വിമര്‍ശകരുടെ വായടപ്പിക്കുന്ന വിരാട് കോലി ‘മാസ്റ്റര്‍ക്ലാസ്’

Photo: twitter.com/IPL കോലി ഓപ്പണ്‍ ചെയ്താല്‍ മലയാളികള്‍ക്ക് ആഹ്ലാദിക്കാന്‍ വകയുണ്ട്. കാരണം രോഹിത്തിനൊപ്പം കോലി ഓപ്പണറായാല്‍ സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലെത്താന്‍ അവസരമൊരുങ്ങും സ്‌ട്രൈക്ക് റേറ്റ് ഇത്…

ഉത്തേജക പരിശോധന വിവാദം; ബജ്‌റംഗ് പൂനിയക്ക് അന്താരാഷ്ട ഗുസ്തി സംഘടനയുടെ വിലക്ക്

Photo: AP ന്യൂഡല്‍ഹി: ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് വിലക്ക് ഏര്‍പ്പെടുത്തി അന്താരാഷ്ട്ര ഗുസ്തി സംഘടന (യു.ഡബ്ല്യു.ഡബ്ല്യു.). ഈവര്‍ഷം അവസാനംവരെ വിലക്ക് നിലനില്‍ക്കും. ഉത്തേജക മരുന്ന് പരിശോധനയ്ക്ക്…

ഐ.എ.എസ്. ഉദ്യോഗസ്ഥ ബി.ജെ.പി. സ്ഥാനാര്‍ഥിയായി; വി.ആര്‍.എസ്. അപേക്ഷ തള്ളി പഞ്ചാബ് സര്‍ക്കാര്‍

പരംപാൽ കൗർ സിദ്ധു | Photo: ANI ന്യൂഡല്‍ഹി: ഐ.എ.എസ്. ഉദ്യോഗസ്ഥയായ ഭട്ടിന്‍ഡയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി പരംപാല്‍ കൗര്‍ സിദ്ധുവിന്റെ വി.ആര്‍.എസ്. അപേക്ഷ പഞ്ചാബ് സര്‍ക്കാര്‍ തള്ളി.…

ഇടുക്കിയില്‍ കാര്‍ അറുന്നൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം, നാലുപേര്‍ക്ക് പരിക്ക്

അപകടത്തിൽ പരിക്കേറ്റ ആളെ ആംബുലൻസിൽ കയറ്റുന്നു ആദ്യമായാണ് ഇത്രയും താഴ്ചയിലേക്ക് വാഹനം മറിഞ്ഞുള്ള അപകടം ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കുട്ടിക്കാനം: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക്…

ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു

ശൈഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അബുദാബി: യുഎഇ രാജകുടുംബാംഗമായ ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യാഴാഴ്ച…

പെരുമ്പാവൂരില്‍ 16 കിലോ കഞ്ചാവുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍

അറസ്റ്റിലായ സൂരജ് ബീറയും ഇയാളിൽനിന്ന് പിടിച്ചെടുത്ത കഞ്ചാവും പെരുമ്പാവൂര്‍: കഞ്ചാവുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍. ഒഡീഷ അനുഘഞ്ച് സ്വദേശി സൂരജ് ബീറ(26)യെയാണ് 16 കിലോ കഞ്ചാവുമായി പെരുമ്പാവൂര്‍…

BPCL ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം; മര്‍ദിച്ചത് സിഐടിയു തൊഴിലാളികള്‍, CCTV ദൃശ്യങ്ങള്‍ പുറത്ത്

ബി.പി.സി.എൽ. ഡ്രൈവറെ സി.ഐ.ടി.യു. തൊഴിലാളികൾ മർദിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ അവിടെയുണ്ടായിരുന്നവരില്‍ ഒരാള്‍ ശ്രീകുമാറിനെ പിടിച്ചുവെക്കുകയും മറ്റൊരാള്‍ മര്‍ദിക്കുകയുമായിരുന്നു കൊച്ചി: കൊച്ചി ബി.പി.സി.എല്‍. പാചകവാതക പ്ലാന്റിലെ കരാര്‍ ഡ്രൈവര്‍ക്ക്…

101 സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക്; ചരിത്രത്തിലെ ഏറ്റവും കുറവ് സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസ്‌

സോണിയാഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി | Photo: PTI ന്യൂഡല്‍ഹി: രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് ലോക്‌സഭയിലേക്ക് 400-ൽ കുറഞ്ഞ സീറ്റുകളിൽ മത്സരിക്കുന്നു. 328 മണ്ഡലങ്ങളിലാണ്…

പരശുറാം, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസുകളുടെ സമയക്രമം മാറ്റിയത് റദ്ദാക്കി; പതിവുപോലെ സർവീസ് നടത്തും

പ്രതീകാത്മക ചിത്രം പാലക്കാട്: വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിന്റെയും പരശുറാം എക്‌സ്പ്രസിന്റെയും വിവിധ ദിവസങ്ങളിലെ സര്‍വീസ് പുനഃക്രമീകരിച്ചത് റെയില്‍വേ റദ്ദാക്കി. പാളത്തിലെ അറ്റകുറ്റപ്പണി കാരണം രണ്ട് തീവണ്ടികളുടെയും ചില ദിവസങ്ങളിലെ…

ജിസ് ജോയിയുടെ ത്രില്ലറിൽ ബിജു മേനോനും ആസിഫ് അലിയും; ‘തലവൻ’ മെയ് 24 ന്

തലവൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം തലവന്‍ തീയറ്ററുകളിലേക്ക്. മേയ് 24-ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍…